
എം. സ്വരാജ്
Resident Editor Deshabhimani News Paper
എം. സ്വരാജ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകനും വാഗ്മിയുമാണ്. സാമൂഹിക നീതി, മതനിരപേക്ഷത, ജനാധിപത്യ മൂല്യങ്ങൾ എന്നിവ ഉയർത്തി പിടിച്ചു കൊണ്ട് സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ നടത്തുന്ന വ്യക്തമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനാണ്. കേരളത്തിലെ പ്രധാന പത്രമായ ദേശാഭിമാനിയുടെ റെസിഡന്റ് എഡിറ്ററായി ഇപ്പോൾ പ്രവർത്തിക്കുന്നു. “പൂക്കളുടെ പുസ്തകം” (Pookalude Pusthakam) എന്ന കൃതിയുടെ രചയിതാവുമായ അദ്ദേഹം സാഹിത്യരംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.









